ചിതറ: തൂറ്റിക്കൽ കൃപയിൽ കെ. വാസുദേവനാശാരി (96) നിര്യാതനായി. ഭാര്യ: പരേതയായ രുദ്രായണി. മക്കൾ: സരസ്വതി, ശോഭന, ഗിരിജ, ഗീത, ഷാജി, സ്മിത. മരുമക്കൾ: സുരേന്ദ്രൻ, രാമചന്ദ്രൻ, പ്രഭാകരൻ, സിനി, രാജൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.