വാളകം: നെടുവംകോണത്തുവട്ടവിള (കൂരോംവിള) വീട്ടിൽ എ. ഡാനിയേൽ (78) നിര്യാതനായി. ഭാര്യ: മറിയാമ്മ ഡാനിയേൽ (പറങ്കിമാംമുകൾ പള്ളി കിഴക്കേതിൽ കുടുംബാംഗം). മക്കൾ: സാംകുട്ടി ഡാനിയേൽ, സാബു ഡാനിയേൽ (കുവൈത്ത്), ജോയ്സ് ഡാനിയേൽ (ബഹ്റൈൻ). മരുമക്കൾ: ജൂലി സാം, ഷൈനി സാബു, റെജി തോമസ് (ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് വാളകം ടി.പി.എം സെമിത്തേരിയിൽ.