അകത്തേത്തറ: തെക്കേത്തറ ഇളയച്ഛനിടത്തിൽ തങ്കം നേത്യാർ (91) നിര്യാതയായി. ഭർത്താവ്: തരൂർ തെക്കേവീട്ടിൽ പരേതനായ ചാത്തുകുട്ടി മേനോൻ. മക്കൾ: സത്യഭാമ, രാജ്കുമാർ, സതീഷ് കുമാർ, പരേതനായ രാജൻ. മരുമക്കൾ: ശശിധരൻ, അംബിക, ശാന്തി.