മാമൂട്: ഇടവട്ടം മേടപ്പുറത്ത് പുത്തൻവിളവീട്ടിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ അബുസാബീവി (80) നിര്യാതയായി. മക്കൾ: സുൽഫത്ത്, റഷീദ്, റഷീദാബീവി. മരുമക്കൾ: സെയ്നുലാബ്ദീൻ, ഉമൈമുത്ത് (ജില്ല ആയുർവേദ ആശുപത്രി, ആശ്രാമം).