ഓച്ചിറ: ക്ലാപ്പന വരവിള പാലപ്പള്ളിൽ പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെ ഭാര്യ ഹവ്വാമ്മാ കുഞ്ഞ് (85) നിര്യാതയായി. മക്കൾ: മുഹമ്മദുകുഞ്ഞ്, ഫാത്തിമാകുഞ്ഞ്, പരേതയായ അയിഷത്ത്, അബ്ദുൽ ഖരിം, അബ്ദുൽ ലത്തീഫ്. മരുമക്കൾ: രജിലത്ത് കുഞ്ഞ്, ജുബൈരിയ, രഹന, പരേതനായ അബ്ദുൽ സലാം, അഹമ്മദു കുഞ്ഞ്.