കൊല്ലം: കോട്ടയ്ക്കകം ഒറ്റയ്ക്കല്‍ നഗര്‍ 81 ജയാഭവനില്‍ രഘുനാഥന്‍പിള്ളയുടെ ഭാര്യ ജയശ്രീ (66) നിര്യാതയായി. മക്കള്‍: പ്രസൂന, ഉപാസന, പ്രത്യുഷ്. മരുമക്കള്‍: അനില്‍ ജി. പിള്ള, എൻ. ഉണ്ണികൃഷ്ണന്, യു. നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.