കരിക്കം: തെക്കേടത്ത് വീട്ടിൽ വി. തോമസിന്റെ ഭാര്യ കരോൾ ജി. ബാബു (57) നിര്യാതയായി. മകൻ: സോണി തോമസ് തെക്കേടത്ത്. മരുമകൾ: ജെബിനി സോണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കരിക്കം മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.