ശാസ്താംകോട്ട: ആയിക്കുന്നം പുത്തൻവിളയിൽ ബാലകൃഷ്ണപിള്ള (87 - മുൻ സൈനികൻ ) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ കേരള. മക്കൾ: ശോഭന കുമാരി, പ്രിയംവദ (ഓറിയോൺ സ്റ്റഡി സെന്റർ ഭരണിക്കാവ്), പരേതനായ അശോക് കുമാർ. മരുമക്കൾ: ഹരികുമാർ (റിട്ട. അധ്യാപകൻ), ഉഷാകുമാരി (അധ്യാപിക, ജെ.എം.എച്ച്.എസ്, ഭരണിക്കാവ്), ഗിരീഷ് (ജവാൻ ഇന്റർലോക്കിങ് ബ്രിക്സ്, ഭരണിക്കാവ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.