കരുനാഗപ്പള്ളി: മരു.തെക്ക് ഉഷസ്സില്‍ ആര്. സോമശേഖരന്‍ (മണി-75) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കള്‍: അരുണ്ശേഖര്, അനുപമ ശേഖര്‍. മരുമക്കള്‍: ദേവിക കെ. പിള്ള, എൻ. വിവേന്ദ്രന്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.