കോളേരി: മൂന്നാനക്കുഴി അളാകടവിൽ ലാലൻ (50) നിര്യാതനായി. പിതാവ്: പരേതനായ കേശവൻ. മാതാവ്: സരോജനി. ഭാര്യ: രശ്മി (പൂതാടി, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: ശിവേന്തു, ശിവന്തിക.