മുണ്ടൂർ: കിഴക്കര വീട്ടിൽ പ്രകാശൻ (50) നിര്യാതനായി. പരേതരായ രാമകൃഷ്ണന്റെയും വിശാലാക്ഷിയുടെയും മകനാണ്. പെരിന്തൽമണ്ണയിൽ വർക്ക്ഷോപ് ജീവനക്കാരനായിരുന്നു. ഭാര്യ: സുനിത. മക്കൾ: രോഷൻ, രോഷ്നി. സഹോദരങ്ങൾ: സുഭാഷ് ചന്ദ്രൻ, സന്തോഷ്, ദമയന്തി, പ്രസീത, പരേതരായ വേണുഗോപാൽ, സുദേവൻ.