കണ്ണമ്പ്ര: കല്ലേരി കിഴക്കേവീട്ടിൽ എൻ. ശങ്കരൻ (87) നിര്യാതനായി. പുതുക്കോട് സർവജന ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ക്ലർക്കായിരുന്നു. ഭാര്യ: പാർവതി. മക്കൾ: രതി, സതി, പ്രീതി, രാജേഷ്, ജ്യോതി. മരുമക്കൾ: നാരായണൻകുട്ടി, മുരളീധരൻ (ഓൾ ഇന്ത്യ റേഡിയോ പോണ്ടിച്ചേരി), അനിത, മോഹനൻ, പരേതനായ രങ്കനാഥൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.