ആനക്കര: ആനക്കര ചേക്കോട് തൂമ്പില വളപ്പില്‍ ഉദരപ്പന് (65) നിര്യാതനായി. ഭാര്യ: നീലി. മക്കള്‍: ഷാജി, ഷീജ, സാനോജ്. മരുമക്കള്‍: രജിത, മമിത, സുബ്രഹ്മണ്യന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൊന്നാനി കുറ്റിക്കാട് പൊതുശ്മശാനത്തിൽ.