മംഗലംഡാം: ഓടംതോട് നന്നങ്ങാടി വാരിക്കാട്ട് വീട്ടിൽ ഓമന (64) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുമോൻ. മക്കൾ: രതീഷ്, ജൂലി, ജയേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ലിനമോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് നെന്മാറ വക്കാവിൽ.