ഒറ്റപ്പാലം: അമ്പലപ്പാറ കണ്ണമംഗലം സുരേഷ് നിവാസിൽ (കൊറ്റിയോട്ടിൽ) സുരേഷ് കുമാർ (മണി - 48) കൊൽക്കത്തയിൽ നിര്യാതനായി. പിതാവ്: രാധാകൃഷ്ണൻ നായർ. മാതാവ്: കുഞ്ഞിലക്ഷ്മി അമ്മ. ഭാര്യ: സുനിത. മകൻ: ശബരീഷ്. സഹോദരങ്ങൾ: സവിത, സരിത. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ 12ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.