പാലക്കാട്: ഒലവക്കോട് പൂക്കാരത്തോട്ടത്തിൽ സൈദ് മുഹമ്മദിന്റെ മകൻ ഹംസ (65) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: മൈമൂന. മക്കൾ: ഷിയാസ്, ഷിൻസി. മരുമക്കൾ: ജസീന, സെയ്ദ് മുഹമ്മദ്. സഹോദരങ്ങൾ: ചെല്ലപ്പ, ഹനീഫ.