കോങ്ങാട്: മുച്ചീരി മഞ്ഞിറോട്ടിൽ രുഗ്മിണി പട്ടത്തിയാർ (89) നിര്യാതനായി. ഭർത്താവ്: പരേതനായ നാരായണൻ എഴുത്തശ്ശൻ. മക്കൾ: സരോജിനി, ജാനകി, പാഞ്ചാലി, ശങ്കരൻകുട്ടി, ഗോവിന്ദൻകുട്ടി , പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: ഗിരിജ, വിജയൻ, സുമ, രജിത.