കുനിശ്ശേരി: കുതിരപ്പാറയിൽ കിട്ട (80) കോയമ്പത്തൂരിലെ വസതിയിൽ നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശശികല, ശശികുമാർ (ബംഗളൂരു). മരുമക്കൾ: ദേവദാസ്, ഡോ. സ്മിത(ബംഗളൂരു). സഹോദരങ്ങൾ: കുഞ്ച, രുഗ്മണി, തങ്കമണി, കേശവൻ, പരേതരായ അപ്പുക്കുട്ടൻ, വാസു, വെള്ള.