വടക്കഞ്ചേരി: ആയക്കാട് ആടഞ്ചേരി വീട്ടിൽ രാജഗോപാലൻ നായർ (84) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ജയലക്ഷ്മി, ഗോപകുമാർ, മനോജ്കുമാർ. മരുമക്കൾ: ശശികുമാർ, സുനിത, സിന്ധു.