ഉമ്മയനല്ലൂർ: വടക്കുംകര കിഴക്കേ ചേരിയിൽ മുണ്ടിച്ചിറ കണ്ണങ്കര തൊടിയിൽ ഭാസ്കരൻ പിള്ള (85) നിര്യാതനായി. ഭാര്യ: പൊന്നമ്മയമ്മ. മക്കൾ: അംബിക, അനിൽകുമാർ (കെ.എസ്.ഇ.ബി), അശോകൻ (കെ.എസ്.ഇ.ബി). മരുമക്കൾ: കമലാസനൻ പിള്ള, കുമാരി, മിനി.