പനയം: താന്നിക്കമുക്ക് കണ്ടച്ചിറ മുല്ലവിള ജങ്ഷന് സമീപം തെക്കേപടിഞ്ഞാറ്റതിൽ ലാൽവിഹാറിൽ മോഹൻലാലിന്റെ ഭാര്യ ലീലാമ്മ (64) നിര്യാതയായി. മക്കൾ: സീനാലാലി (കാനഡ), ഡോ. സിമിലാലി (സി.ജി. ഹോസ്പിറ്റൽ മുംബൈ). മരുമക്കൾ: ആദർശ് സദാശിവൻ (മുംബൈ), അനീഷ് ചന്ദ്രൻ (ഖത്തർ).