വാഴവറ്റ: ഉദിക്കാട്ടിൽ ദേവസ്യ (75) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സന്തോഷ് (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), സന്ദീപ് (എൽ.എം.എച്ച്.എസ് പള്ളിക്കുന്ന്), ഫാ. സജീവ് വർഗീസ് (ചാൻസലർ, കോഴിക്കോട് രൂപത), സോണിയ. മരുമക്കൾ: ജോഷിന, സന്ദീപ് (മേപ്പാടി), ജോബി മാനുവൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് പാക്കം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.