കോട്ടത്തറ: ചിറക്കൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ മാധവിയമ്മ (107) നിര്യാതയായി. മക്കൾ: സരോജിനി അമ്മ, ദാമോദരൻ നായർ, നാണിക്കുട്ടി, ദാസൻ, വിശാല. മരുമക്കൾ: ഭാസ്കരൻ നായർ, പ്രഭാകര കിടാവ്, പരേതരായ കൃഷ്ണൻ നായർ, തങ്കം. സഞ്ചയനം തിങ്കളാഴ്ച