അലനല്ലൂർ: ഉപ്പുകുളും പൊൻപാറയിലെ പരേതനായ തെക്കൻപെരുമാലിൽ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. മക്കൾ: ജോയി, ബെന്നി, മേഴ്സി. മരുമക്കൾ: ലിസി, നെയ്സി ബെന്നി (അലനല്ലൂർ ഗ്രാമപഞ്ചായത്തംഗം), ജിമ്മിച്ചൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഉപ്പുകുളം സെന്റ് വില്യംസ് ചർച്ച് സെമിത്തേരിയിൽ.