പിരായിരി: തരവത്ത് വീട്ടില്‍ ദാക്ഷായണി അമ്മയുടെ മകന് കൃഷ്ണനുണ്ണി തരവനാര് (ചെന്താമര-78) ചെന്നൈയിൽ നിര്യാതനായി. റിട്ട. ടി.എൻ.ഇ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍: ലത, സുധ. മരുമക്കള്‍: സുരേഷ് ബാബു, പ്രകാശ്. സംസ്കാരം നടത്തി.