കൂറ്റനാട്: വെള്ളടിക്കുന്ന് പരേതനായ കോഴിപ്പുറത്ത് മൂസയുടെ ഭാര്യ നബീസ (86) നിര്യാതയായി. മക്കൾ അബ്ദുൽ അസീസ് ഹാജി, ഇബ്രാഹീം, അബ്ദുറഹ്മാൻ ഹാജി, മൊയ്തു, ഖദീജ ഹജ്ജുമ്മ, ഫാത്തിമ, ആമിന, സൈനബ. മരുമക്കൾ: പി.വി സെയ്താലിക്കുട്ടി ഹാജി ആലൂർ (പട്ടിത്തറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഹംസക്കുട്ടി ചെരിപ്പൂർ, മൊയ്തുകുട്ടി പഴൂർ, അബൂബക്കർ കൊടുമുണ്ട, ആമിനക്കുട്ടി, റംലത്ത്, സക്കീന, സെബീല.