തച്ചമ്പാറ: ആലക്കുന്ന് സന്തോഷ് കുമാർ (40) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: ആദർശ്, ആരാധ്യ. പിതാവ്: കുമാരൻ നായർ. മാതാവ്: തങ്കം. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി സഹോദരനാണ്.