വടക്കഞ്ചേരി: മഞ്ഞപ്ര പട്ടത്തറ വീട്ടിൽ അലി (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ബാസ്, സലീന, ശരീഫ്, ഷഫീർ. മരുമക്കൾ: ഷക്കീല, അയ്യൂബ്, സെമി, സനൂജ. സഹോദരങ്ങൾ: സെയ്തുമുഹമ്മദ്, അബ്ദുറഹ്മാൻ, ജബ്ബാർ, പാത്തുമുത്ത്, സൈനബ, പരേതനായ വാവൻ.