പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം ചന്ദനപ്പുറം ചിന്ന (75) നിര്യാതയായി. ഭർത്താവ്: രാമൻ. മക്കൾ: ഉണ്ണികൃഷ്ണൻ, സുബ്രമണ്യൻ, സുരേഷ് ബാബു, ശ്രീവള്ളി, ഗീത. മരുമക്കൾ: ചന്ദ്രലേഖ, ജയശ്രീ, ലക്ഷ്മണൻ, ചിന്ന ദുരൈ. സംസ്കാരം ഞായറാഴ്ച 10.30ന് ഐവർ മഠത്തിൽ.