അകത്തേത്തറ: ധോണി കാവുങ്കൽ വീട്ടിൽ ദിവാകരൻ (79) നിര്യാതനായി. മുൻ ട്രഷറി ജീവനക്കാരനാണ്. ഭാര്യ: ഇന്ദിര. മക്കൾ: സന്ധ്യ (ധോണി ഫാം), സന്തോഷ് (സുമ മെഡിക്കൽസ് മന്തക്കാട്). മരുമക്കൾ: സുരേന്ദ്രൻ (അഗ്രി. ഓഫിസ്, സിവിൽ സ്റ്റേഷൻ), രതിക. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.