പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം ചോഴിയത്തൊടി വീട്ടിൽ ശാന്തകുമാരൻ (77) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: ബിജു, ഷൈജു. മരുമക്കൾ: പ്രസന്നകുമാർ, റിഷ. സഹോദരങ്ങൾ: രേണുക, പരേതരായ ജയരാജൻ, വിമല.