കോട്ടായി: ഓടനൂർ വലിയപറമ്പ് സെയ്തുമുഹമ്മദ് (88) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സുഹറ, പ്യാരിജാൻ, സൗജത്ത്, മുസ്തഫ, ഷംസുദ്ദീൻ, അക്ബർ. മരുമക്കൾ: അബ്ദുൽ മുത്തലിബ്, ഇസ്മായിൽ, ജലീൽ, സെലീന, മിസ്രിയ്യ, ഷംന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ.