വടവന്നൂർ: മാനുഷിയിൽ ചെമ്പഴന്തി വീട്ടിൽ പരേതനായ ചാമുക്കുട്ടിയുടെ മകൻ വാസുദേവൻ (58) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: വിഷ്ണു, പ്രസാദ്, റിഷ്ണു, ജിഷ്ണു.