കല്ലുവാതുക്കൽ: പാറയിൽ മണിമന്ദിരത്തിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. മക്കൾ: ബേബി, മണി, വിക്രമൻ, രമണി, സിന്ധു. മരുമക്കൾ: രവീന്ദ്രൻ, രവി, ആനന്ദൻ, ഉഷ, പരേതയായ വത്സല. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.