പുനലൂർ: തൊളിക്കോട് വേമ്പനാട്ടുവീട്ടിൽ (ദ്വാരക) വി.എസ്. മോഹനൻപിള്ളയുടെ ഭാര്യ സുലോചന മോഹൻ (76) നിര്യാതയായി. മക്കൾ: രാജേഷ് മോഹൻ, മനേഷ് മോഹൻ. മരുമക്കൾ: ആർ. സന്ധ്യ, വി.ജി. സഹിത.