മയ്യനാട്: മയ്യനാട് പ്രകൃതിയിൽ പരേതനായ കെ.പി. മോഹനദാസിന്റെ ഭാര്യ കെ. സതീഭായി (80, റിട്ട. അധ്യാപിക, വി.വി.വി.എച്ച്.എസ് അയത്തിൽ) നിര്യാതയായി. മക്കൾ: സിബു (ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ്, കൊട്ടാരക്കര) സലിൻ. മരുമക്കൾ: രമ്യ (കെ.എസ്.എഫ്.ഇ, പള്ളിമുക്ക്), സുവർണ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.