സുൽത്താൻ ബത്തേരി: ബത്തേരിയിലെ രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന പ്ലാവനാക്കുഴിയിൽ സേവിയർ മാസ്റ്റർ (88) നിര്യാതനായി. ഭാര്യ: റോസ് സേവിയർ. മക്കൾ: ബോസ് (സാൻ ജോർജിയ പ്രസ്), പരേതയായ ലാലി ജോൺ. മരുമക്കൾ: ജോൺ (റിട്ട. പ്രഫസർ, ദേവഗിരി കോളജ് കോഴിക്കോട്), ലൈസമ്മ പുതുക്കാട്ടിൽ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.