കമ്പളക്കാട്: വണ്ടിയാമ്പറ്റ ആനേരി സജിത്താലയം വീട്ടിൽ എ.പി. ഉമ (63) നിര്യാതയായി. പിതാവ്: പരേതനായ ഒ.കെ. വേലായുധൻ നായർ. മാതാവ്: പരേതയായ എ.പി. പാർവതി അമ്മ. ഭർത്താവ്: ഉണ്ണികൃഷ്ണൻ നായർ (ബാലൻ നായർ). മക്കൾ: സജിത് (സൂപ്രണ്ട്, ഈവ എസ്റ്റേറ്റ്), എ.പി. സജിഷ (മാധ്യമ-സിനിമ പ്രവർത്തക, എഴുത്തുകാരി). മരുമകൾ: സിന്ധു. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, പരേതരായ രമ, ബിന്ദു. സഞ്ചയനം ബുധനാഴ്ച.