വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടി വേലായുധൻ (66) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: നാരായണൻ, കാഞ്ചന, കൃഷ്ണൻകുട്ടി. മരുമക്കൾ: അജിത്ത്, രതി, സിന്ധുജ. സഹോദരങ്ങൾ: ചെല്ല, അപ്പു, കുഞ്ചി.