വടക്കഞ്ചേരി: തേനിടുക്ക് കുഞ്ചച്ചേടത്ത് വീട്ടിൽ കെ.ജെ. ശാമുവേൽ (84) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജോൺസൺ (പത്തനംതിട്ട), ഷെർളി (ഡൽഹി), ജെസി (നിലമ്പൂർ), ജയിംസ്, റെജി. മരുമക്കൾ: ഷീല, അനിൽകുമാർ, സാറാമ്മ, സിന്തോൾ തോമസ്, പരേതനായ ബിജു കോശി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് തേനിടുക്ക് ഐ.പി.സി ഹെബ്രോൺ പള്ളി സെമിത്തേരിയിൽ.