പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് പടിഞ്ഞാറ്റുംമുറി വാഴക്കാപറമ്പിൽ മുഹമ്മദ് (മുഹമ്മദ്പ്പ - 64) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സുഹറ, മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ, മുഹമ്മദ് നൗഫൽ. മരുമക്കൾ: യൂസുഫ്, നസീമ, തസ്നി, സഫീറ.