ആനക്കര: മണ്ണാറപറമ്പ് മോട്ടോര്‍ പടി സലഫി പള്ളിക്ക് സമീപം താമസിക്കുന്ന പുളിയന്‍ തറക്കല്‍ അബ്ദുല്‍ കരീം (65) നിര്യാതനായി. മക്കള്‍: ഉമ്മര്‍ (അബൂദബി കെ.എം.സി.സി കപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഷക്കീര്‍, ഷഹീറ, സാലിമ. മരുമക്കള്‍: റസീന, അഫീഫ, ഷാജു, റഷീദ്.