ഓച്ചിറ : പായിക്കുഴി പാലത്തുംകട (ഫിര്‍ദൗസ്) വിമുക്തഭടൻ അബൂബക്കറിന്റെ ഭാര്യ സുബൈദ ബീവി (75) ( റിട്ട. അധ്യാപിക) നിര്യാതയായി. മക്കള്‍: സജി, റെജി, ഷിജി. മരുമക്കള്‍: ഷൈലജ (പ്രയാര്‍ ആർ.വി.എസ്.എം ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക), മെറീന (അധ്യാപിക), ഷാജിമു (നവജീവന്‍ പ്രവര്‍ത്തക).