പരവൂർ: കെടാകുളം ഹരിഹരപുരം സന്തോഷ് ഭവനിൽ കരുണാകരൻപിള്ള (85) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സതീഷ് (പോസ്റ്റൽ അസിസ്റ്റന്റ്, ആറ്റിങ്ങൽ), സന്തോഷ്, പരേതനായ സജീഷ്. മരുമക്കൾ: അനിത. രമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.