എളേറ്റിൽ: കത്തറമ്മൽ പീടിക തൊടുകയിൽ അബൂബക്കറിന്റെ ഭാര്യ സൈനബ (50) നിര്യാതയായി. മക്കൾ: സമർബാനു, ലുബ്ന, മുഹമ്മദ് ഫായിസ്. മരുമക്കൾ: ദുൽഖിഫിൽ സഖാഫി പുതിയോട്, റാഷിദ് സഖാഫി നീലേശ്വരം.