കേരളപുരം: കല്ലുവെട്ടാൻകുഴി (ചെക്ക്മൂട്ടിൽ) അബൂബക്കർകുഞ്ഞ് (85) നിര്യാതനായി. മക്കൾ: സൈനുദ്ദീൻ, സലിം, നിസാറുദ്ദീൻ, അബ്ദുസ്സലാം, ഫസലുദ്ദീൻ, നാസറുദ്ദീൻ, അയ്യൂബ്, പാത്തുഷാബീവി, റസിയാബീവി. മരുമക്കൾ: ഷാജഹാൻ, കെ.പി ഷാജഹാൻ, സുൽഫത്ത്, സീനത്ത്, സബീല, റജീന, ഷഫീന, റസീന, ഷെമി.