കുളത്തൂപ്പുഴ: കുമരംകരിക്കം ജാസ്മിന് മന്‍സിലില്‍ പരേതനായ മൈതീന്‍കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (85) നിര്യാതയായി. മക്കൾ: നെസീമ ബീവി, ലൈല ബീവി (ഗ്രാമപഞ്ചായത്തംഗം). മരുമക്കള്‍: ഷറഫുദ്ദീന്, പരേതനായ അബ്ദുല്‍ ജബ്ബാര്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കുളത്തൂപ്പുഴ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.