ചവറ: കൊറ്റൻകുളങ്ങര കൊച്ചുചാവാട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: രത്നമ്മ, ഓമനക്കുട്ടൻപിള്ള, ശാന്തമ്മ, സോമരാജൻപിള്ള. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.