കടയ്ക്കൽ: കണിയാപുരം ഖസാന മൻസിലിൽ കെ. അബ്ദുൽ സമദ് (80-റിട്ട. എൻജിനീയർ പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: സംന, സുനീർ (ലണ്ടൻ), സുമിൻ. മരുമക്കൾ: അഡ്വ. നിയാസ് മാറ്റപ്പള്ളി (നിലമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സജിൽ (ടെക്നോപാർക്ക്), ഷിബി (ലണ്ടൻ).