ഓച്ചിറ: വള്ളികുന്നം കന്നിമേൽ തയ്യിൽ പരേതനായ രാഘവന്റെ മകൻ ശിവരാജൻ (58-ശിവൻ) നിര്യാതനായി. കുതിരപ്പന്തി ഗവ. എൽ.പി.എസ് ഡ്രൈവറാണ്. ഭാര്യ: യശോദ. മക്കൾ: ശാലിനി, ശ്യാമിലി. മരുമകൻ: പീയൂഷ് (ദുബൈ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.